പാലക്കാട്: റീഗൽ ജ്വല്ലേഴ്സിന്റെ പാലക്കാട്ടെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം പാലക്കാട് ടൗണ്‍ ബസ് സ്റ്റാൻഡ് റോഡിൽ 15നു രാവിലെ 10നു ബ്രാൻഡ് അംബാസഡർ കൂടിയായ ചലച്ചിത്രതാരം മഞ്ജു വാര്യർ നിർവഹിക്കും.
കേരളത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ ആൻഡ് മാനുഫാക്ചറിംഗ് ജ്വല്ലറിയായ റീഗൽ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം വൈവിധ്യമായ ആഭരണശേഖരമാണ് പാലക്കാടിനായി ഒരുക്കിയിരിക്കുന്നത്. എക്സ്ക്ലൂസീവായ സ്വർണാഭരണ കളക്ഷനുകൾ മറ്റാർക്കും നൽകാനാകാത്ത വിലക്കുറവിൽ ഇവിടെനിന്നു വാങ്ങാം.
ട്രെൻഡിംഗ് ആയ ലൈറ്റ് വെയ്റ്റ് വെഡിംഗ് കളക്ഷൻസ്, കേരള ട്രഡീഷണൽ ഓർണമെന്റ്സ്, ബോംബെ- കോൽക്കത്ത കളക്ഷൻസ്, ചെട്ടിനാട്, നഗാസ്, ആന്റിക്ക്, പോൾക്കി ആഭരണങ്ങൾ കൂടാതെ രാജ്യാന്തര സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങൾ, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങൾ, പ്രെഷ്യസ് സ്റ്റോണ്‍ ആഭരണങ്ങൾ, പ്രീമിയം പ്ലാറ്റിനം ആഭരണങ്ങൾ, 18 കാരറ്റ് ആഭരണങ്ങൾ, 14 കാരറ്റ് ആഭരണങ്ങൾ തുടങ്ങിയവയുടെ അപൂർവശേഖരവും ഒരുക്കിയിട്ടുണ്ട്. വിവാഹ പർച്ചേസുകൾക്കായി പ്രത്യേക വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 8512909090.